കൊയിലാണ്ടി: കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ ജാനു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ഗോപാലൻ നായർ. മക്കൾ: രാജീവൻ, സതീശൻ (അറപ്പീടിക, ടയർ വർക്സ്), ഗിരീശൻ (ടയർ വർക്സ്, താമരശ്ശേരി). മരുമക്കൾ: രുഗ്മിണി, ഷീബ, പ്രീത. സഞ്ചയനം: ബുധനാഴ്ച.