KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുന്ന്യോറമയിൽ ജാനു അമ്മ (101) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമയിൽ ജാനു അമ്മ (101) നിര്യാതയായി. സംസ്ക്കാരം: ഇന്ന് ഞയർ രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ദാമോദരൻ, ദാസൻ, സൗമിനി, വൽസല, പരേതരായ രവീന്ദ്രൻ, ചന്ദ്രൻ. മരുമക്കൾ: രാവൂട്ടി (ആവള ), ചന്ദ്രിക, ലീല, സുജാത, ശ്രീജ, പരേതനായ ബാലൻ (കോയമ്പത്തൂർ).
Share news