KOYILANDY DIARY.COM

The Perfect News Portal

മൂടാടി തെരുവിൽ വടക്കെ പുളിയുള്ളകണ്ടി ജാനു (87) നിര്യാതയായി

.
മൂടാടി തെരുവിൽ വടക്കെ പുളിയുള്ളകണ്ടി ജാനു (87) നിര്യാതയായി.
ഭർത്താവ്: പരേതനായ പി പി കേളു. മക്കൾ: രാഘവൻ വി ടി
(റിട്ട: വാട്ടർ അതോറിറ്റി), ഹരിദാസൻ ടി. കെ. (റിട്ട: ജോയിന്റ് ആർ. ടി.ഒ), ലക്ഷ്മി (അത്തോളി), ശ്രീനിവാസൻ ടി.കെ (വൈശാലി ജ്വല്ലറി ബാലുശ്ശേരി),
ശ്രീജ ടി.കെ (അധ്യാപിക പാലോറ എച്ച്.എസ് എസ്).
മരുമക്കൾ: പി.കെ. സോമൻ (അത്തോളി), സുരേഷ് ബാബു (റിട്ട: എച്ച് എം.മൂടാടി സൗത്ത് എൽ.പി സ്കൂൾ, ഭാനുമതി, ഇന്ദിര, നിഷ. സഹോദരങ്ങൾ:
വി ടി ഗോപാലൻ, ശാരദ, നാരായണി ലീല, പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി.
സഞ്ചയനം മാർച്ച് 13 വെള്ളിയാഴ്ച്. 
Share news