നടേരി ഇളയടത്ത് ജാനകി അമ്മ (95) നിര്യാതയായി
കൊയിലാണ്ടി: നടേരി ഇളയടത്ത് ജാനകി അമ്മ (95) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വിട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സിപിഎം ഇളയടത്ത് മുക്ക് ബ്രാഞ്ച് അംഗം), ഉഷ, ഗീത. മരുമക്കൾ: നാരായണൻ നായർ, ഉണ്ണി നായർ (കാവുന്തറ), താര, നാരായണൻ കുട്ടി (നന്മണ്ട), ബാലകൃഷ്ണൻ.



