നടുവത്തൂർ ചാത്തമ്പറമ്പത്തു ജാനകി (81) നിര്യാതയായി
കൊയിലാണ്ടി: നടുവത്തൂർ ചാത്തമ്പറമ്പത്തു ജാനകി (81) നിര്യാതയായി. സഞ്ചയനം: വെള്ളിയാഴ്ച. ഭർത്താവ്: പരേതനായ സിപി കുഞ്ഞിക്കണാരൻ. മക്കൾ: സിപി സുരേന്ദ്രൻ, സിപി സുകുമാരൻ, സുധ സിപി, സുനിൽ കുമാർ സിപി. മരുമക്കൾ: സജിത, സജില, രമ്യ, പരേതനായ നാണു (മൂടാടി). സഹോദരങ്ങൾ: നാരായണൻ (ഉള്ള്യേരി), പരേതരായ കുഞ്ഞിക്കണ്ണൻ, ചന്തുക്കുട്ടി,ഗോപാലൻ, കുഞ്ഞിക്കേളപ്പൻ, വസന്ത.



