KOYILANDY DIARY

The Perfect News Portal

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70)

അത്തോളി കൊടശ്ശേരി നടുച്ചാലിൽ ജാനകി (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ എൻ.സി. മക്കൾ: ബാബു, ബിന്ദു. മരുമക്കൾ: അശോകൻ വെളുത്തെടുത്ത് (കിനാലൂർ), ഷീബ ബാബു.