KOYILANDY DIARY.COM

The Perfect News Portal

ജയിൽ മോചനം നീളും; പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കും

പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കും. ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകും. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്ന് കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പൾസർ സുനിയുടെ ജയിൽ മോചനം നീളും.

 

 

രണ്ട് കേസുകളിൽ കൂടി ജാമ്യ നടപടികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽ മോചനം വൈകാൻ കാരണം. കോട്ടയത്തെ കവർച്ച കേസിലും ജയിലിൽ നിന്നും ഫോൺ വിളിച്ച കേസിലുമാണ് ജാമ്യനടപടികൾ പൂർത്തിയാക്കാനുള്ളത്.

Share news