KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കോയാൻറെ വളപ്പിൽ, ജെ.ജെ. നിവാസിൽ കെ. വി. മമ്മത് കോയ (70)

കൊയിലാണ്ടി: അരങ്ങാടത്ത് കോയാൻറെ വളപ്പിൽ, ജെ.ജെ. നിവാസിൽ കെ.വി. മമ്മത് കോയ (70) നിര്യാതനായി. പരേതനായ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ജറീഷ്, ജനീഷ്. മരുമക്കൾ: റഫ്സിന, ജസ്ന.

Share news