ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93) നിര്യാതയായി

ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണി, കാർത്ത്യായനി, കേളപ്പൻ (കാർത്തിക ഹോട്ടൽ), രാധ, ജാനകി, ദേവി, വനജ, രമേശൻ (മഴ സ്റ്റുഡിയോ), രജിത. മരുമക്കൾ: മാലതി, വാസു (വിമുക്ത ഭടൻ), ശങ്കരൻ, ശശി, രവി, കെ കെ നാരായണൻ. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഷൈജ ഭായ്, പരേതരായ കുഞ്ഞിക്കണാരൻ, കേളപ്പൻ. സഹോദരൻ: പരേതനായ നാരായണൻ പി ടി (മൂരാട്).
