KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങൽ (അറുവയൽ) എടപ്പരത്തിക്കുനി അശോകൻ (65)

പയ്യോളി: ഇരിങ്ങൽ (അറുവയൽ) എടപ്പരത്തിക്കുനി അശോകൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വനി, അഞ്ജു. മരുമക്കൾ: വിജേഷ് കണ്ണംകുളം, സനീഷ് (സബ് ട്രഷറി താമരശ്ശേരി).

Share news