INTUC വാഹന പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: ഐ.എൻ.ടി.യു.സി. ബിൽഡിങ്ങ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമാണ തൊഴിലാളികളുടെ വാഹന പ്രചാരണ ജാഥക്ക് കൊയിലാണ്ടിയിൽ നൽകി. സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജാഥ കേപ്റ്റൻ മുഹമ്മദ് ഹനീഫ സ്വികരണം എറ്റു വാങ്ങുകയും ചെയ്തു.
ടി. ഐ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻ്റണി ബാബു, ജോൺ പയ്യേരി, എം.പി. ജനാർദനൻ, എ.പി. പിതാംബരൻ, വി.ടി. സുരേന്ദ്രൻ, സുരേഷ് ബാബു മണമൽ, സുനിൽ കുമാർ, ഡി. കുഞ്ഞിരാരിച്ചൻ വി.കെ. ശശി എന്നിവർ സംസാരിച്ചു.

