KOYILANDY DIARY.COM

The Perfect News Portal

വന്മുമുഖം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം

മൂടാടി: വന്മുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി  ഇംഗ്ലീഷ്  അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 21 വ്യാഴാഴ്ച  രാവിലെ 10.30 മണിക്ക് അഭിമുഖം നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളില്‍ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
Share news