KOYILANDY DIARY.COM

The Perfect News Portal

ഇന്ദിരാജിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ദിരാജിയുടെ 41-ാം രക്തസാക്ഷിത്വ ദിനം നഗരസഭ 9-ാം വാർഡ് കോൺസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നടേരി ഭാസ്ക്കരൻ, പി.കെ.പുരുഷോത്തമൻ, അരീക്കൽ ഷിബ, ഒ.കെ. ബാലൻ, പി.ടി. ഉമേന്ദ്രൻ, രാജൻ പുളിക്കുൽ, തച്ചോത്ത് ദിനേശൻ, പി.ടി. ഉമേഷ്, പി.കെ. അനിൽകുമാർ, വി.പി.രാഘവൻ എന്നിവർ നേതൃത്വം നൽകി.

Share news