KOYILANDY DIARY.COM

The Perfect News Portal

ഇന്ദിരാ ഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ റാലിയും

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ റാലിയും നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് നിഷാന്ത് കെ.എസ് അധ്യക്ഷതവഹിച്ചു. 

ടി. ആബിദ്, ടി. കെ. പ്രവീൺ, പി. കെ. രാധാകൃഷ്ണൻ , കെ. എം. മണി, രഞ്ജിത്ത് കുമാർ പി, രാജേഷ് പി, ഷർമിള എൻ, ബൈജാ റാണി എം എസ്, എന്നിവർ സംസാരിച്ചു. ബാസിൽ പാലിശേരി സ്വാഗതവും, സബിന സി നന്ദിയും പറഞ്ഞു.

Share news