KOYILANDY DIARY.COM

The Perfect News Portal

ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സീമാ ജാഗരൻ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. മത്സ്യ പ്രവർത്തക സംഘം സംസ്ഥാ പ്രസിഡണ്ട് പി. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എ കരുണാകരൻ മാറാട് അദ്ധ്യക്ഷത വഹിച്ചു.
.
.
വി.കെ.രാമൻ, പി.പി. ഉദയ ഘോഷ്, വി. പ്രഹ്ലാദൻ, പി.കെ. ഷിജു, അംബിക, സതി ബാലൻ, പി.പി. സന്തോഷ്, നഗരസഭാകൗൺസിലർമാരായ കെ.കെ, വൈശാഖ്, സി.പി. പ്രിയങ്ക, സിന്ധു സുരേഷ്, വി.കെ. സുധാകരൻ, സുരക്ഷിത, പ്രീത, മണി എലത്തൂർ എന്നിവർ സംസാരിച്ചു.
Share news