പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് & സൗണ്ട് സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം നിർവഹിച്ചു

വെള്ളിയൂർ: നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൻ്റെ ലൈറ്റ് & സ്വിച്ച് ഓൺ കർമ്മം ഉദ്ഘാടനം പ്രധാന അദ്ധ്യാപിക എം. ബിന്ദു നിർവഹിച്ചു. അദ്ധ്യാപകരായ എ.പി. അസീസ്, ആർ.കെ. മുനീർ, എൻ.കെ. സാലിം, വി.എം. അഷ്റഫ്, ബിജു മാത്യു, ആർ.കാസിം, കിഷോർ തിരുവോട്, ഡോ. എം.എം. സുബീഷ്, ആയിശ, വിജയലക്ഷ്മി, ഷാജിമ, വി.എം. അഷ്റഫ്, പ്രീത എന്നിവർ സംബന്ധിച്ചു.
