KOYILANDY DIARY.COM

The Perfect News Portal

തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി

തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.

Share news