KOYILANDY DIARY.COM

The Perfect News Portal

ദേശീയ ഗെയിംസിൽ കൊയിലാണ്ടി ഗവ. കോളജ് വിദ്യാർത്ഥിയ്ക്ക് ഗോൾഡ് മെഡൽ

കൊയിലാണ്ടി: ദേശീയ ഗെയിംസിൽ കൊയിലാണ്ടി ഗവണ്മെന്റ് കോളജ് വിദ്യാർത്ഥിയ്ക്ക് ഗോൾഡ് മെഡൽ. ഗോവയിൽ വെച്ച് നടന്ന 37-ാംമത് ദേശീയ ഗെയിംസിലാണ്, കളരിപ്പയറ്റിൽ (കൈപ്പോര്) കേരളത്തെ പ്രതിനിധാനം ചെയ്ത SARBTM ഗവണ്മെന്റ് കോളജ് കൊയിലാണ്ടിയിലെ ഷെഫിലി ഷിഫാത് (2nd ബികോം) ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.
Share news