KOYILANDY DIARY.COM

The Perfect News Portal

ദുരന്ത പാശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് 5 മണിക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും സംസ്ഥാനത്തെ കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഇന്ന് വൈകുന്നേരം അഞ്ച്‌ മണിക്കാണ്‌ അദ്ധേഹം വാർത്താ സമ്മേളനം നടത്തുന്നത്. വരും മണിക്കൂറിലെ രക്ഷാ പ്രവർത്തനങ്ങളും അതിൻ്റെ ഏകോപനവും ദിരിതമനുഭവിക്കുന്നവരുടെ യാഥാർത്ഥ കണക്കുകളും ദുരന്ത വ്യാപ്തിയും മുഖ്യമന്തി വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

Share news