Kerala News നെടുമ്പാശ്ശേരിയിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി 1 year ago koyilandydiary നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. Share news Post navigation Previous പരിസരം വൃത്തിഹീനമാക്കിയ പന്തലായനി ഗ്രീൻ ഫ്ലവർ അപ്പാർട്ട്മെൻ്റിനെതിരെ നഗരസഭ നോട്ടീസ് നൽകിNext വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യം