Koyilandy News Obituary കൊയിലാണ്ടി ചെറിയ വളപ്പിൽ ഇമ്പിച്ചി പാത്തു (85) നിര്യാതയായി 2 hours ago koyilandydiary കൊയിലാണ്ടി ചെറിയ വളപ്പിൽ, താഴങ്ങാടി ‘നഫ്സ്’ ഇമ്പിച്ചി പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: നഫീസ, മുസ്തഫ സി.വി, സുബൈദ, ശരീഫ. മരുമക്കൾ: അബ്ദുള്ള, റാബിയ, പരേതനായ അബ്ദുറഹിമാൻ (തെങ്ങിൽ ഏജൻസീസ്) അബ്ദുൽ അസീസ്. Share news Post navigation Previous അരിയിലെഴുത്തിന് പിഷാരികാവിൽ വൻ തിരക്ക്Next മൂടാടി ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിലെ മുത്തായം പടിഞ്ഞാറെ കുറ്റി പാത്ത് വേ ഉദ്ഘാടനം ചെയ്തു