KOYILANDY DIARY

The Perfect News Portal

ഫാഷൻ റൺവെ നാഷണൽ ഷോ യിൽ പങ്കെടുത്ത് ബെസ്റ്റ് ടാലൻ്റായും, സെക്കൻ്റ് റണ്ണറപ്പായും കൊയിലാണ്ടി സ്വദേശി ഹിയാറ ഹണി വിജയിച്ചു

ഫാഷൻ റൺവെ നാഷണൽ ഷോ യിൽ കൊയിലാണ്ടി സ്വദേശിക്ക് മികച്ച വിജയം.. കോഴിക്കോട് വെച്ച് നടന്ന സൂപ്പർഗ്ലോബ് ഫാഷൻ റൺവെ നാഷണൽ ഷോ യിൽ പങ്കെടുത്ത് ടോട്ടൽ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്റായും, 4 വയസു മുതൽ 12 വരെയുള്ള കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാറ ഹണി വിജയിച്ചു. ഇതോടെ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന ഇന്റർ നാഷണൽ ഷോ യിലേക്ക് മത്സരിക്കാൻ ഹിയാര അർഹത നേടി.

Advertisements

തായ്‌ലൻഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും ഹിയാര മത്സരിക്കുക. കൊയിലാണ്ടി ഈസ്റ്റ് റോഡ് റെയിൽവെ ഗേറ്റിനു സമീപം ശാരദാ നിവാസിൽ റിയേഷിൻ്റെയും, ഹണിയുടെയും മകളാണ്.