KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ കനത്ത പോളിങ്; 49.70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

.

കേരളത്തിൽ കനത്ത പോളിങ്. 49.70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാനാവുന്നത്. സ്ഥാനാർത്ഥികളും രാഷ്ട്രീയ – കലാ- സാംസ്കാരിക രം​ഗങ്ങളിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കനത്ത ചൂടിനെയും വക വെയ്ക്കാതെ ഒട്ടുമിക്ക ബൂത്തുകളിലും ആളുകള്‍ നിര തീര്‍ത്തു. വൈകിട്ട് ആറുമണിവരെ പോളിംങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും. 

Share news
error: Content is protected !!