KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ 17ന് വ്യാഴാഴ്ച സ്കൂളുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്.
Share news