KOYILANDY DIARY.COM

The Perfect News Portal

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടി

കൊയിലാണ്ടി: ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ പ്രിയത എളോടി. ചോറോട് പുനത്തിൽ പ്രമീഷിൻ്റെ ഭാര്യയും അയനിക്കാട് രാജൻ എളോടിയുടെയും പ്രസീദ എം.എ യുടെ മകളുമാണ്.

Share news