കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വാണിശ്രീ ജി എസ്. ആണ് പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് വാണിശ്രീ. ചേലിയ ആറാഞ്ചേരി ശിവൻ്റേയും ഗീതയുടേയും മകളാണ്.