Calicut News Koyilandy News GVHSS-ൽ വിദ്യാർത്ഥികൾ ഹാജരാകണം 6 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷൻ ലഭിച്ച വിദ്യാർത്ഥികൾ മെയ് 28ന് രാവിലെ 10 മണിക്കും, 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ മെയ് 30ന് രാവിലെ 10 മണിക്കും സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. Share news Post navigation Previous കുമ്മനത്തിന്റെ തോല്‍വിയെച്ചൊല്ലി ആര്‍എസ്എസ് ബിജെപി തമ്മിലടി മൂര്‍ച്ഛിച്ചു; വോട്ട് മറിച്ചെന്ന് ആര്‍എസ്എസ്Next നിര്യാതയായി