ചേമഞ്ചേരി കൊളക്കാട് എടവലത്ത് ഗോവിന്ദൻ നായർ (93) നിര്യാതനായി
.
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് എടവലത്ത് ഗോവിന്ദൻ നായർ (93) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി അമ്മ കുട്ടൻകണ്ടി. മക്കൾ: ശ്രീധരൻ (റിട്ട. എഞ്ചിനിയർ BSNL), കലാമണ്ഡലം പ്രേംകുമാർ (പ്രിൻസിപ്പാൾ ചേലിയ കഥകളി വിദ്യാലയം), ബാബു (ചെണ്ടവാദ്യകലാകാരൻ). മരുമക്കൾ: ബിന്ദു, സിനി, ലീന. സഹോദരങ്ങൾ: ഗോപാലൻ നായർ (Ex എയർ ഫോഴ്സ്), കാട്ടൂക്കണ്ടി ശങ്കരൻ മാസ്റ്റർ, ബാപ്പൂനകണ്ടി ലീല ടീച്ചർ, പരേതനായ രാമൻ നായർ.



