KOYILANDY DIARY.COM

The Perfect News Portal

എ കെ ജി സെന്ററിൽ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനമായ ഇന്ന് എ കെ ജി സെന്ററിൽ ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എൻ ശ്രീധരൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായാണ് പതാക ദിനം ആചരിച്ചത്. 38,426 പാർട്ടി ബ്രാഞ്ച് ഓഫീസുകളിലും, കൊല്ലം ജില്ലയിലെ 52,000 പാർട്ടി അംഗങ്ങളുടെ വീടുകളിലും പതാക ഉയർത്തി. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് വെച്ചാണ് സമ്മേളനം ചേരുക.

Share news