KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; 960 രൂപ കുറഞ്ഞ് പവന് 1,14,720 രൂപയായി

.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കുറ‍ഞ്ഞ് 14,340 രൂപയിലെത്തി. പവൻ വില 960 രൂപ ഇടിഞ്ഞ് 1,14,720 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും വില മാറാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലയിലെ കുറവ് ആശ്വാസമാകും.

Share news