KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് 1,07,920 രൂപ

.

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,490 രൂപ എന്ന നിരക്കിലും പവന് 1,07,920 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില ഇന്ന് സ്‌റ്റെഡിയായിരിക്കുന്നത്. 

Share news