KOYILANDY DIARY.COM

The Perfect News Portal

പൊന്നിൻ്റെ വില കുത്തനെ കുറഞ്ഞു: പവന് 1,11,480 രൂപ

സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയാണ് വിപണിവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 

Share news
error: Content is protected !!