KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,04,480 രൂപ

.

സ്വർണവില വീണ്ടും കുറഞ്ഞു. 1400 രൂപ കുറഞ്ഞ് ഒരു പവന് 1,04,480 രൂപയാണ് വില. ​ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 എന്ന നിരക്കുലുമത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവില. സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത ഇന്നും കാണുന്നത്. 

Share news