KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 105880 രൂപ

.

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞിരിക്കുകയാണ്. 1240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് ഇന്ന് 105880 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 13235 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 

Share news