Kerala News ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം ഗോകുലം ഗോപാലന് 1 month ago koyilandydiary തിരുവനന്തപുരം: ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം ഗോകുലം ഗോപാലന്. വിവിധ മേഖലകളിലെ ഇടപടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. Share news Post navigation Previous സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ