KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി. പരേതരായ ശങ്കരൻ നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: തേജസ്, വിസ്മയ്. സഹോദരങ്ങൾ: ശിവദാസൻ (സിപിഐ എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഗീത, ഗിരിജ, സുരേഷ്, സുധ. 

Share news