KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെ കുനി ഗിരീശൻ (53) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശൻ (53) നിര്യാതനായി. പരേതനായ ചോയിയുടെ മകനാണ്. ഭാര്യ: വത്സല. മക്കൾ: അഥർവ്, അവന്തിക. സഹോദരങ്ങൾ: ഭാസ്കരൻ, ദേവകി, രാജൻ.