KOYILANDY DIARY

The Perfect News Portal

കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ (63)

കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ (63 നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ (മൈജി കൊയിലാണ്ടി). മരുമകൾ: വിദ്യ (മുംബൈ). സഹോദരങ്ങൾ :ലക്ഷ്മി, പദ്മിനി, വിനോദ്, പരേതരായ ചിന്നമ്മു, ഗോപിനായർ. സഞ്ചയനം: ശനിയാഴ്ച