Kerala News മാലിന്യമുക്ത നവകേരളം; സർവ്വകക്ഷിയോഗം 27ന് 1 year ago koyilandydiary തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കലാണ് പ്രധാനലക്ഷ്യം. Share news Post navigation Previous പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ; ഇന്നലെ മറിഞ്ഞ ടാങ്കർ ലോറിയിലെ ഇന്ധനം ചോർന്നതെന്ന് സംശയംNext കേന്ദ്ര ബജറ്റിൽനിന്ന് പ്രതീക്ഷിക്കുന്നത് എയിംസ്: വീണാ ജോർജ്