രക്തസാക്ഷിത്വ ദിനത്തിൽ മരളൂരിൽ ഗാന്ധി അനുസ്മരണം നടത്തി
കൊയിലാണ്ടി: രാഷ്ട്ര പിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൊയിലാണ്ടി നോർത്ത് മണ്ഡലം മരളൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഉണ്ണികൃഷ്ണൻ മരളൂർ, തങ്കമണി ചൈത്രം, തൈക്കണ്ടി സത്യനാഥൻ, ജയഭാരതി കാരഞ്ചേരി, പ്രേമൻ നൻമന, കലേക്കാട്ട് രാജാമണി ടീച്ചർ, ചേനോളി ലീല, രാധിക നൻമന എന്നിവർ നേതൃത്വം നൽകി.
