G C C വാട്സ്അപ്പ് കൂട്ടായ്മ പെരുന്നാൾ പുടവ സമ്മാനിച്ചു

കൊയിലാണ്ടി: G. C. C. വാട്സ്അപ്പ് കൂട്ടായ്മ 120 ഓളം നിർധനാരായ കുട്ടികൾക്കു പുതു വസ്ത്രം നൽകുന്ന “പെരുന്നാൾ പുടവ” എന്ന പദ്ധതി ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനം കൊയിലാണ്ടി ഖാസി. T. K. മുഹമ്മദ് കുട്ടി മുസ്‌ല്യാർ നിർവഹിച്ചു. P. k. ഹാഷിം. K. K. നിയാസ്, ജാസിം, നിസാർ, ലത്തീഫ്, ബഷീർ എന്നിവർ സംസാരിച്ചു.
