പന്തലായിനി ഈശ്വരൻ ചിറകുനി പി. കെ. ചെക്കോട്ടി (88) നിര്യാതനായി

കൊയിലാണ്ടി: പന്തലായിനി ഈശ്വരൻ ചിറകുനി പി. കെ. ചെക്കോട്ടി (88) നിര്യാതനായി. സംസ്കാരം; ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ കേളൂക്കുട്ടിയുടെയും ചീരുവിന്റെയും മകനാണ്. മക്കൾ: സതീഷ് ബാബു (ലാബ് ടെക്‌നിഷ്യൻ തലശ്ശേരി സഹകരണ ആശുപത്രി), രമേഷ് ബാബു (സർവീസസ് ഫുട്ബോൾ പ്ലെ യർ), പുഷ്പലത, ബീന. മരുമക്കൾ : സദാനന്ദൻ ടി. കെ (പ്രവാസി), ഷൈജ (ഗവ. വി. എച്ച്. എസ്. എസ്, കൊയിലാണ്ടി, ഷിംന, സത്യൻ (കാനറാ ബാങ്ക്). സഹോദരങ്ങൾ : പരേതരായ ദേവി, നാരായണി, കാർത്ത്യായനി.
