.
അത്തോളി ജിവിഎച്ച്എസ് മുൻ പ്രിൻസിപ്പൽ മേലേടത്ത് താഴെ പുളിയതങ്കണ്ടി മൂസക്കോയ മാസ്റ്റർ (81) നിര്യാതനായി. ഭാര്യ: പുനത്തിൽ സഫിയ (മടപ്പള്ളി).
മക്കൾ: സാജിദ (കാപ്പാട്), ഷാമില (നന്മണ്ട), ഷംസാദ് (സൗദി).
ജനാസ നിസ്കാരം വൈകീട്ട് 4 മണിക്ക് കുനിയിൽ ജുമാ മസ്ജിദിൽ നടക്കും.