മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ജനതാദൾ നേതാവുമായിരുന്ന ഇ. രാജൻ മാസ്റ്ററുടെ നിര്യാണത്തിൽ

മുൻ ജില്ലാപഞ്ചായത്ത് മെമ്പറും യുവജനതാദൾ ജില്ലാ സിക്രട്ടറിയും, ജനതാദൾ നേതാവും, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ഇ. രാജൻ മാസ്റ്ററുടെ നിര്യാണത്തിൽ ആർ ജെ.ഡി. കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ അഡ്വ. ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
.

.
ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് മേലേപ്പുറത്ത്, കബീർ സലാല, നിയേജകമണ്ഡലം സിക്രട്ടറി രജീഷ് മാണിക്കോത്ത്, സി.കെ. ജയദേവൻ, ഗിരീഷ് കോരംങ്കണ്ടി, മുകുന്ദൻ മാസ്റ്റർ, കെ.പി. ചന്ദ്രൻ മാസ്റ്റർ, ടി.പി. അനിൽ കുമാർ, ടി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
.

