കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ. വാസുദേവൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ ജില്ലാ എക്സി. കമ്മറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു. എസ്. സുനിൽ മോഹൻ, കെ.ടി. കല്യാണി എന്നിവർ സംസാരിച്ചു.