KOYILANDY DIARY.COM

The Perfect News Portal

ഫോക് ലോർ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിക്ക് നാടിൻറെ ആദരം: സ്വാഗതസംഘമായി

കൊയിലാണ്ടി: ഫോക് ലോർ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിക്ക് നാടിൻറെ ആദരവ് നൽകുന്നതിന്‍റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ കോ-ഓഡിനേറ്റർ ഡോ. ലാൽ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ യുകെ ചന്ദ്രൻ  ചെയർമാനും സി. അശ്വിനിദേവ് ജനറൽ കൺവീനറുമായി 24 അംഗ കമ്മിറ്റി രൂപീകരിച്ചു.
.
.
.
അനുമോദന സദസ്സും നാടിൻറെ ആദരവും 2026 ഫിബ്രുവരി 17 തീയതി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വച്ച് നടക്കും. പരിപാടിയോടൊപ്പം ബാബു കൊളപ്പള്ളി രചിച്ച  നൂലലങ്കാകാരത്തിലെ പ്രഥമ  പുസ്തകത്തിൻറെ കവർ പ്രകാശനവും
നൂലലങ്കാര കല വിശദമാക്കുന്ന പ്രദർശനവും നടക്കും. 
Share news