KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ സി.എച്ച്.സി.യിൽ പൂക്കളം ഒരുക്കി

ചേമഞ്ചേരി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ. ഷീബ, ഹെൽത്ത്  സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടി.എസ്. ശൈലേന്ദ്രൻ  എന്നിവർ നേതൃത്വം നൽകി.

Share news