78-ാം സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിൽ പതാക ഉയർത്തി

കൊയിലാണ്ടി: 78-ാം സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിൽ പി.പി. സുധീർ പതാക ഉയർത്തി. വിക്ടറി കൊരയങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്രദിനാഘോഷം കുന്നക്കണ്ടി കാർത്യായനി പതാക ഉയർത്തി. പി.കെ.ശ്രീധരൻ, മുരളികൃഷ്ണൻ, പി.പി.സുധീർ, സന്ധ്യ ഷാജു, പി.കെ.സുമിത്ത്, അമിത്ത്, പി.കെ.നിഖിൽ എന്നിവർ സംസാരിച്ചു.
