KOYILANDY DIARY.COM

The Perfect News Portal

മത്സ്യ തൊഴിലാളി യൂണിയൻ CITU ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സി.ആർ നായരെ ആദരിച്ചു

കൊയിലാണ്ടി: മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) 4-ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മുൻകാല നേതാവായിരുന്ന സി. ആർ. നായരെ ആദരിച്ചു. അദ്ധേഹത്തിൻ്റെ വീട്ടിലെത്തി ജില്ലാ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ കെ. ദാസൻ സി.ആർ.നെ പൊന്നാടയണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ, സെക്രട്ടറി സി. എം. സുനിലേശൻ എന്നിവർ പങ്കെടുത്തു.

Share news