Koyilandy News Obituary ചെങ്ങോട്ടുകാവ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു 2 hours ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. എടക്കുളം സുനാമി കോളനിയിൽ റഷീദ് (45) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: സമീറ. മക്കൾ: നിഷാൻ, നിർഷാദ്. Share news Post navigation Previous കൊയിലാണ്ടി മാരാംമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം ലോഗോ പ്രകാശനം നടത്തിNext കോതമംഗലം കോയിക്കൽ ഷൈജു (51) നിര്യാതനായി